1855-ല്‍ ഡേവിഡ് ലിവിംഗ്സ്റ്റണ്‍ എന്ന പര്യഗവേഷകന്‍
ഈ വെള്ളച്ചാത്തെകുറിച്ച് ആദ്യമായി ലോകത്തെ അറിയിച്ചു
വിക്ടോറിയ രാജ്ഞിയോടുള്ള ബഹുമാനസുചകമായി
"വിക്ടോറിയ ഫാള്‍സ് ' എന്നു പേരിട്ടതും ലിവിംഗ്സ്റ്റണ്‍ ആയിരുന്നു
തദേശിയരായ കുലോലുകള്‍ക്ക് 'മോയ്സ്- ഒവ- ടുന്യ' ആണിത്
ഇര്ന്പിയാര്‍ക്കുന്ന നുര എന്നര്‍ത്ഥം സിബാംബെയുടെ സാംബിയുടെയും
അതിര്‍ത്തിയില്‍ സാംബസി നദിയിലാണ് വിക്ടോറിയ വെള്ളച്ചാട്ടം
ഇരുരജ്യങ്ങളില്‍ നിന്നും വിക്ടോറിയയുടെ സൊന്ദര്യം നുകരാം
108 മിറ്റര്‍ ഉയരത്തില്‍ നിന്ന്‍ 1.7 കി.മി വിതിയില്‍ സാംബസി തഴേക്ക്
പതിക്കുകയാണിവിടെ ഒരു സെക്കന്‍ഡില്‍ പത്തുലക്ഷം ലിറ്റര്‍ ശരാശരി
ജലപാതം
( നയാഗ്രക്ക് 58 മിറ്റര്‍ ഉയരവും ഒരു കി.മി വീതിയും)

No comments:
Post a Comment