![]() |
| apple logo |
ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി കമ്പനികളിൽ ഒന്ന്, ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള കമ്പനി ആപ്പിള്‍ ആണ്. അവരുടെ ആസ്തി 337 ബില്ല്യന്‍ ഡോളര്‍ ആണ്.
അതായത് 33700 കോടി ഡോളര്‍ (ഏകദേശം 1516500 കോടി രൂപ).
അതായത് 33700 കോടി ഡോളര്‍ (ഏകദേശം 1516500 കോടി രൂപ).
അപ്പോള്‍ ലോകത്തിലെ ഏറ്റവും വിലകൂടിയ പഴം ഇപ്പോള്‍ അപ്പിള്‍ തന്നെ, എന്ന് നിസംശയം പറയാം.
ആപ്പിളിന്റെ ലോക പ്രശസ്തമായ ആ ലോഗോ എങനെ വന്നെന്നറിയാമോ? അതിന്റെ യഥാർത്ഥ ചരിത്രം കമ്പനി ഇതുവര പുറത്ത് വിട്ടിട്ടില്ല എന്നാലും പ്രധാനമായും 3 വസ്തുതകളാണ് ലോകം മുഴുവനുമുള്ള ആപ്പിൾ ആരാധകർക്കിടയിൽ പങ്കു വെക്കപ്പെടുന്നത് ....
ഒന്ന്
ഏറ്റവും സുപ്രധാനമായ ഒരു ഭൌതിക ശാസ്ത്ര കണ്ടു പിടിത്തത്തില്‍ ആപ്പിളിന്റെ സംഭാവന അറിയില്ലേ? അതെ അന്ന് ന്യുട്ടന്റെ തലയില്‍ വീണ ആ ആപ്പിള്‍.
ഏറ്റവും വലിയ കമ്പനിയുടെ പേരും, ഏറ്റവും പ്രധാനമായ കണ്ടുപിടുത്തത്തിന് നിമിത്തമായതും അപ്പിള്‍ ആണെന്നത് യാദൃശ്ചികം മാത്രമാണോ?

ന്യുടനെ പ്രശസ്തമാക്കിയ ആപ്പിളിന് ജോബ്സ് തന്റെ കമ്പനിയില്കൂടി പുതിയ പ്രശസ്തി നല്‍കുകയായിരുന്നു.
രണ്ട്
രണ്ട്
ആപ്പിള്‍ കമ്പനിക്കു ആ പേര് വന്നതിനെ പറ്റി ഒരു കഥയും നിലവിലുണ്ട്.
സ്ടിവ് ജോബ്സ് ഒരു ആപ്പിള്‍ തോട്ടത്തില്‍ വര്‍ക്ക് ചെയ്തിരുന്നു.
കൂടാതെ കമ്പനി തുടങ്ങിയപ്പോള്‍ അവര്‍ എല്ലാവരും കൂടി പേരിനെ പറ്റി ചര്‍ച്ച ആരംഭിച്ചെങ്കിലും ഒന്നും തീരുമാനമായില്ല. പിന്നീട ഡയരക്ടര്‍മാര്‍ എല്ലാവരും അന്തിമ തീരുമാനത്തിനായി ജോബ്സിനെ കാണുമ്പോള്‍ അദ്ദേഹം ഒരു ആപ്പിള്‍ തിന്നുകയായിരുന്നു. ഒട്ടും തന്നെ ആലോചിക്കേണ്ടി വന്നില്ല, കമ്പനിക്കു തന്റെ വിശപ്പ് ശമിപ്പിച്ച പഴത്തിന്റെ പേര് തന്നെ നല്‍കി; ഇതിലും വലിയ ബഹുമാനം എന്തുണ്ട്...?

മൂന്ന്
കമ്പ്യൂട്ടര്‍ സയൻസിന്റെ പിതാവ് എന്നറിയപ്പെടുന്നത് അലന്‍ ട്യുറിങ് ആണ്. ഇദ്ദേഹം ഒരു സ്വവര്‍ഗ്ഗ പ്രേമിയായിരുന്നു. ആപ്പിളില്‍ സയനഡ് പുരട്ടി നല്‍കിയാണ് അദ്ദേഹത്തെ വധിച്ചത്. ഒരൊറ്റ കടിയില്‍ അലന്‍ ഇഹലോകവാസം വെടിഞ്ഞു.അദ്ദേഹത്തിന്റെ ഓര്‍മയ്ക്കാണത്രെ ആപ്പില്‍ ലോഗോ ഇങ്ങനെയാക്കിയത്......

No comments:
Post a Comment