Wednesday, April 6, 2016

വിമാന_ചരിത്രം



മനുഷ്യന്റെ എക്കാലത്തെയും ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ് അവൻ പറക്കുവാൻ കഴിയുന്ന യന്ത്രം കണ്ടുപിടിച്ചത് .മനുഷ്യന് കിഴടങ്ങി കൊടുക്കാത്ത ആകാശവും അവൻ ഒടുവിൽ കിഴടങ്ങി .അവന് എന്ന് മുതലാണ് പക്ഷികളെ പോലെ ഉയർന്നു പറക്കാൻ മോഹം ഉദിച്ചത് എന്ന് ചോദിച്ചാൽ അതിനു ഒരു ഉത്തരമേ ഒള്ളു അത് അവന്റെ ഉല്പത്തി മുതൽ എന്ന് രേഖപെടുതിടുള്ള ചരിത്രം അനുസരിച്ചത് B.C നുട്ടണ്ടുകൾ മുതലാണ് .ആദ്യകാലങ്ങളിൽ  ആകാശഗ്മാനങ്ങൾക്ക് ഉപയോഗിക്കാൻ ശ്രമിച്ചത് വലിയ ചിറകുകൾ ശരിരത്തിൽ വെച്ച് കെട്ടി  ഉയര്ന്ന സ്ഥലത്ത് നിന്ന് താഴേക് ചാടികൊണ്ടാണ്  “ornithopters” എന്ന്  വിളിക്കുന്ന  ഇത്തരത്തിലുള്ള ചാട്ടത്തിനു യാതൊരു വിധ സ്ഥിരദയോ നിയത്രണമോ ഇല്ലായിരുന്നു ഇത്തരത്തിൽ ചാടിയവർ ഒന്നുകിൽ ഗുരുതരമായി പരുക്ക് എല്ക്കുകയോ മരണം വരിക്കയോ ആയിരുന്നു ആ നിര്‍ഭാഗ്യവാൻ മാരുടെ യോഗം  

Ad  18) നുട്ടടിണ്ടിന്റെ അവസാനത്തോടെ  ഫ്രൻസുകരയ Montgolfier സഹോദരന്മാരായ   Joseph & Jacques ചേർന്ന് ഹോട്ട് എയർ ബല്ലൂണിന് തുടക്കം കുറിച്ച് 1782l  ചുടു വായുവിനു ഭാരം കുറവാണെന്നും അതുകൊണ്ട് അത് നിറച്ച വസതുവിനെ ചുടു വായുവിനു ഉയതാൻ കഴിയും  എന്ന് അവർ മനസിലാക്കി .19-09-1783l  ഫ്രാൻസിലെ Annonayi അവർ പോതുജെനതിനു മുന്പാകെ അവരുടെ കണ്ടുപിടുത്തം അവതരിപ്പിച്ചു കുറച്ചു മാസങ്ങൾക് ശേഷം ഫ്രാൻസിലെ താനെ Versaillesil അവരുടെ പരിക്ഷണം ആവര്ത്തിച്ചു പക്ഷെ ഈ തവണ അവർ അതിൽ ഒരു പൂവൻകൊഷിയെയും,ആടിനെയും താറാവിനേയും അതിൽ ഉൾപെടുത്തി വിജയകരമായി  പറന്ന ഹോട്ട് എയർ ബല്ലുണ്  10 മിനിറ്റൊളം അകശത്ത് ഇത് ഉയർന്നു നിന്ന് അങനെ ആദ്യത്തെ ആകാശ സഞ്ചാരികൾ ആകുവാനുള്ള ഭാഗ്യം ഇവര്ക്ക് 3 പേർക്കുമാണ്  അതാനും  ആഴ്ച്ചകൾക്  ശേഷം 21-11-1783 ഫ്രാൻസിലെ  പാരിസിൽ നിന്നും Mongolfier സഹോദരന്മാരുടെ മേൽനോട്ടത്തിൽ Rozier and the Marquis Francois മായി പേപ്പറും നൈലോനും കൊണ്ട്  നിർമ്മിച്ച ബാലുന്നിൽ മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ആകാശ ഗമനതിനു    തുടക്കം കുറിച്ചു.

ബാല്ലൂണ് വഴിയുള്ള ആകാശ യാത്രയുടെ നിയന്ത്രണം ഒരിക്കലും മനുഷനു ഇല്ലായിരുന്നു  അത് കാറ്റിന്റെ ഗതി അനുസരിച്ചായിരുന്നു അതിന്റെ യാത്ര പൂർണമായി മനുഷ്യന്റെ നിയന്ത്രണത്തിലുള്ള ആകാശ വാഹനം കണ്ടു പിടിച്ചത് നമ്മുക്ക് എല്ലവർക്കും അറിയാവുന്ന  Wright  brothers ആണ് അമേരിക്കയിലെ ഇന്ത്യാന സ്റ്റെറ്റിൽ ഒരു ബെതരിൻ ചർച്ച ബിഷപ് ആയ Milton wright ന്റെയും  Susan Catherine Koerner   ന്റെയും  7 മക്കളിൽ 2 പേരായ Orville Wright (August 19, 1871 – January 30, 1948) and Wilbur Wright  (April 16, 1867 – May 30, 1912) .അവരെ ആ  വലിയ കണ്ടുപിടുതത്തിലേക്ക് നയിച്ചത് .അവരുടെ പിതാവ് കുഞ്ഞുനാളിൽ അവർക്ക് സമ്മാനിച്ച  ഒരു കളിപ്പാട്ടമാണ് ഫ്ലയിംഗ് മോടെലിന്റെ പിതാവ് എന്ന് അറിയപെടുന്ന Alphonse Penaud ആശയത്തിൽ നിർമ്മിച്ച ഒരു ഹെലികോപ്റെർ ( ഹെലികോപ്റെർ  എന്ന്  വെച്ചാൽ റബർ ബാണ്ട്ന്റും കുപ്പിയുടെ കോർക്കും വെച്ചു ഒടക്കികളിചില്ലേ  അതാണ് സാധനം)

. പല  ജിനിയെസു മാരെ  പോലെ ഇവർക്കും സ്കൂൾ വിദ്യാഭ്യാസം പുർത്തിയാക്കാൻ കഴിഞ്ഞില്ല  . wiibur മിടുക്കനായ സ്ടുടെനറ്റ്  ആയിരുന്നു എങ്കിലും 1885 ന്റെ അവസാനമോ 1886 ന്റെ ആദ്യമോ   ഐസ് സ്കെര്‍റ്റിങ്ങിന്റെ  ഇടയിൽ അദേഹത്തിന്റെ സുഹിര്തിന്റെ ഹോകി സ്റ്റിക് കൊണ്ട്  മുഖത്തിന് കിട്ടിയ അടിമുലം ഗുരുദരമയി പരുക്കെല്ക്കുകയും അതുമുലം അതാനും വർഷങ്ങൾ അദേഹത്തിന് വിശ്രമിക്കേണ്ടി വന്നു .തുടന്നു അദേഹത്തിന്റെ അമ്മക്ക് ബാധിച്ച മാരകമായ ക്ഷയ  രോഗം മുലം അമ്മെയെ ശ്രിശ്രുഷിക്കുണ്ടാതിന്റെ  ഭാഗമായി വിട്ടിൽ തന്നെ തുടരേണ്ടി വന്നു തന്മുലം തന്റെ  ഏറ്റവും വലിയ സ്വപ്നമായ Yale university ചേർന്ന് പഠിക്കാനുള്ള ആഗ്രഹം നടനില്ല

Orvile ചെറിയ ക്ലാസ്സിൽ വെച്ചുതന്നെ അദേഹം dropped out ആയി .1889 ല് വിൽബർ  സഹായതോടുകുടി orvile രൂപകല്പന ചെയ്ത പ്രിന്റിംഗ് മെഷീൻ കൊണ്ട് അവർ പ്രിന്റിംഗ് പ്രസ്  അരെമ്പിചു തുടർന്ന് മാർച്ച് മാസത്തിൽ വിൽബർ ബിസിനെസ്സിൽ ജോയിൻ ചെയ്തു .wilber എഡിറ്ററും orvile പബ്ലിഷെരുമയി അവർ ഒരു വീക്കിലി ന്യൂസ് പേപ്പർ അരെംബിചു 1890 ആയപ്പോഴേക്കും അത് സായാനപത്രമാക്കി എങ്കിലും ഏതാനും മാസത്തിനുള്ളിൽ അവർക്ക് അത് നിർത്തേണ്ടി വന്നു പിന്നിട് അവർ അവരുടെ പ്രിന്റിംഗ് പ്രസ്സിൽ തന്നെ ശ്രാധ  കേന്ദ്രികരിച്ചു 1892 അവസാനത്തോട് പൊതു സമുഹത്തിന്റെ ഇടയിൽ പടർന്ന് പിടിച്ച സൈക്കൾ ഭ്രമം മുതലാക്കാനായി wright brothers സൈക്കിളിന്റെ വിപണനവും കേടുപാടുകൾ  തിർക്കുന്നതിനുമായി  ഷോപ്പ് അരെംബിചു 1896 ആയപ്പോഴേക്കും സ്വന്തം ബ്രാന്റിൽ സൈക്കിൾ   നിർമ്മിക്കുന്ന തരത്തിലേക്ക് ആ സ്ഥാപനം വളർന്നു . ഇതിൽ നിന്നും ലഭിച്ച ലാഭമാണ് അവർ  വിമാനം നിർമാണത്തിന് സഹായിച്ചത് കൈയിൽ ആവിശത്തിന്  സംമ്പത്തികം വന്നപ്പോൾ അവരുടെ വിമാനം നിർമിക്കാനുള്ള മോഹം വിണ്ടും പൊങ്ങി വന്നു .അതിനു അവരെ സഹായിച്ചത് 1890ല്‍  ജർമൻ  കാരനായ  Otto Lilienthal എഴുതിയ ഒരു ലേഖനമാണ് അവർ  കളയാതെ സുക്ഷിച്ചിരുന്നു

Wright brothers വളരെ ഗൌരവമായി പിന്തുടരുന്ന Otto Lilienthal  Michigan  എന്നാ എവിയെറ്റർ തടാകത്തിന്റെ തിരത്ത് വെച്ച് നടന്ന ഗളിടെർ പറക്കലിൽ തടാകത്തിൽ തകർന്നു വിഴുകയും അദേഹം മുങ്ങി  മരിക്കുകയും ചെയ്തു ഈ സംഭവം അവരെ ഒരു നിർണായകമായ തിരുമാനത്തിൽ എത്തിച്ചു  അതുവരെ മറ്റുള്ളവരുടെ ഡിസൈൻ പിന്നാലെ പോയ അവർ അതോടു കുടി സ്വന്തമായി  ഡിസൈൻ ചെയ്യാൻ തിരുമാനിച്ചു അവരുടെ ഈ  ഒറച്ച തിരുമാനം നിർണയഗമായ  ആ  കണ്ടുപിടുതത്തിൽ എത്തിച്ചു  .ഡിസൈൻ ചെയ്യുനതിന്റെ ഭാഗമായി പക്ഷികളെ നിരന്തരം നിരിഷിച്ച അവർ പക്ഷികൾ ചിറകുകൾ വഴിയാണ് ബാലൻസ് ചെയ്യുന്നതും നിയന്ത്രണം നടത്തുന്നത് എന്ന് കണ്ടെത്തി അവർ ഈ സിസ്റ്റം അവരുടെ ഡിസൈൻ ഉൾപെടുത്തി ഇത്തരത്തിലുള്ള നിയത്രണത്തെ  “wing warping.”  എന്ന് വിളിക്കുന്നു ( ഇത് എന്താണെന്നു വെച്ചാൽ പക്ഷികൾ മുകളിലോട്ട് പറന്നു ഉയരുപോൾ ചിറകുകളുടെ മുൻവശം ഉയരുകയും പുറകുവശം താഴുകയും ചെയ്യും അങനെ തന്നെ താഴോട്ടു പറന്നു ഇറങ്ങാൻ നേരം മുൻവശം  താഴുകയും പുറകുവശം  ഉയരുകയും ചെയും അത് പോലെ തന്നെ പറക്കുന്പോൾ വലതു വശതെക്ക് തിരിയുമ്പോൾ വലതു വശം താഴുകയും ഇടതുവശം ഉയരുകയും ചെയ്യും അങ്ങനെ  തന്നെ ഇടത്തോട്ട് തിരിയുമ്പോൾ ഇടതു വശം താഴുകയും വലതു വശം ഉയരുകയും ചെയ്യും ) ഇതിന്റെ അടിസ്ഥാനത്തിൽ അവർ യന്ത്ര സഹായത്തോടെ പറക്കാൻ കഴിയുന്ന ആ  മാജിക്  ഫോർമുല കണ്ടെത്തി
L = kV²SCL
L = lift in pounds
k = coefficient of air pressure (Smeaton coefficient)
S = total area of lifting surface in square feet
V = velocity (headwind plus ground speed) in miles per hour
CL = coefficient of lift (varies with wing shape)
1903 ഡിസംബർ  14 ഞായറാഴ്ച  Wilbur വിമാനം  പറത്താൻ ശ്രമിച്ചു എങ്കിലും ചെറിയ  തകരാറിനെ തുടർന്ന് 3 സെക്കന്റ് മാത്രമേ പറനോള്ളൂ  അങ്ങനെ ആ വലിയ ദിവസം വന്നെത്തി  1903 ഡിസംബർ 17 വ്യഴാഴിച്ച അമേരിക്കയിലെ North Carolina സ്റെടിലെ kill devil hill ബീച്ചിൽ നിന്നും wright brothers ഇളയവനായ orvile  നിയത്രിച്ച 25 hp പവർ ഉള്ള യന്ത്രം കടുപിച്ച  വിമാനം രാവിലെ 10.35 നു  പറനുയരുകയും  59 സെക്കന്റ് കൊണ്ട് 852 അടി ദുരം സഞ്ചരികുകയും  ചെയ്തു . അതുവരെ മനുഷ്യന് കിഴാടങ്ങഞ്ഞ ആകാശവും അവന്റെ ഇച്ചശകത്തിക്ക്   മുൻപിൽ കിഴടങ്ങി